ടുണീസ്: ടുണീഷ്യയിലെ ജനറൽ സെക്രട്ടറിയേറ്റ് ഓഫ് ദി കൗൺസിൽ ഓഫ് അറബ് ഇന്റീരിയർ മിനിസ്റ്റേഴ്സ് ആസ്ഥാനത്ത് നടന്ന 18-ാമത് അറബ് കോൺഫറൻസ് ഫോർ ഹെഡ്സ് ഓഫ് ബോർഡേഴ്സ്, എയർപോർട്ട്സ് ആൻഡ് പോർട്ട് സെക്യൂരിറ്റി സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ മാരിടൈം പോർട്ട്സ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ ഡോ. ......
ദോഹ: നീലാകാശവും മരുഭൂമിയും സമുദ്രത്തോടു സല്ലപിക്കുന്ന ഖത്തറിന്റെ മനോഹര തീരമായ അൽ ഉദൈദിൽ അപൂർവ പ്രകൃതിപ്രതിഭാസം. പ്രകൃതിയുടെ അത്ഭുതക്കാഴ്ചയായ കടൽക്കുതിരയെ (Seahorse) പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MOECC) പ്രത്യേക സമുദ്ര നിരീക്ഷണ സംഘം കണ്ടെത്തി. ......
അന്തരിച്ച ഇതിഹാസ ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി മിഴിയോരം - ‘തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ’ എന്ന പേരിൽ പ്രവാസി വെല്ഫെയര് സംഗീതരാവ് സംഘടിപ്പിച്ചു. ......
ഖത്തറിലെ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന Made in India ക്യാമ്പയിന് തുടക്കമായി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, പാരമ്പര്യം, ആഗോള സ്വീകാര്യത എന്നിവ ആഘോഷിക്കുന്നതിനോടൊപ്പം, ഖത്തറിലെ ഉപഭോക്താക്കൾക്ക് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും മികച്ച വിലയിൽ വാങ്ങാനും അവസരമൊരുക്കുന്നതാണ് ക്യാമ്പയിൻ.
ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ. ......
ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണി (സി.ഐ.സി) റയ്യാൻ സോണിന്റെ ആഭിമുഖ്യത്തിൽ ഈയിടെ വിടപറഞ്ഞ പ്രശസ്ത പണ്ഡിതൻ ജോൺ എൽ. എസ്പോസിറ്റോയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പാശ്ചാത്യ ലോകവുമായി ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ബന്ധങ്ങൾ സംബന്ധിച്ച പഠനങ്ങളിൽ മഹത്തായ പൈതൃകം ലോകത്തിനായി ബാക്കിവെച്ചാണ് പ്രഫ. ......
ദോഹ: റുമൈല ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നടപ്പിലാക്കുന്ന പദ്ധതിയുടെ 65 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവില് ഡിഫൻസിന്റെ നിർദ്ദേശങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായി, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
2027 ആദ്യ പാദത്തോടെ നവീകരണ പ്രവൃത്തികൾ പൂർണ്ണമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ......
ദോഹ:വേനൽച്ചൂടിന്റെ കനൽക്കാറ്റുകളെ തണുപ്പണിയിച്ച്, ഖത്തറിന്റെ തെരുവുകളും പൊതുയിടങ്ങളും വസന്തത്തിന്റെ കുളിരിലേക്ക് വാതിലുകൾ തുറക്കുന്നു. സഹിക്കാനാവാത്ത ചൂടിനെയും ഈർപ്പത്തെയും അതിജീവിച്ച്, വേനൽക്കാലത്തും ജനങ്ങൾക്ക് സുഖകരമായി ഇറങ്ങിനടക്കാനും സമയം ചെലവഴിക്കാനുമായി അത്യാധുനിക 'ഔട്ട്ഡോർ കൂളിംഗ്' (Outdoor Cooling) സാങ്കേതികവിദ്യ വിപുലീകരിക്കുകയാണ് രാജ്യം.ഖത്തർ ടി.വി റിപ്പോർട്ട് ചെയ്തതനുസരിച്ച്, തണലും തണുപ്പും മേയുന്ന പുതിയ വഴിയോരങ്ങൾ രാജ്യത്തിന്റെ വിനോദസഞ്ചാരത്തിനും കച്ചവടമേഖലയ്ക്കും ഉണർവ് പകരുകയാണ്. ......
ദോഹ: ഓഗസ്റ്റ് 19-ലെ ലോക ഫോട്ടോഗ്രാഫി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഫോട്ടോഗ്രാഫി ഫെസ്റ്റിവലായ 'തസ്വീർ' (Tasweer) വിശിഷ്ട പുരസ്കാര പ്രഖ്യാപനവും ആർട്ടിസ്റ്റ് റെസിഡൻസി പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ക്രിയേറ്റീവ് കഴിവുകളെ ആദരിക്കുന്നതിനും യുവ ഫോട്ടോഗ്രാഫർമാർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിനുമായി ഫയർ സ്റ്റേഷൻ സിനിമാ ഹാളിൽ വെച്ച് വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് "ടുഗെദർ ഇൻ ഫോട്ടോഗ്രാഫി: വേൾഡ് ഫോട്ടോഗ്രാഫി ഡേ" എന്ന പേരിൽ പ്രത്യേക ചടങ്ങ് അരങ്ങേറുന്നത്.
കലയും ഓർമ്മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയാകുന്ന ഈ ചടങ്ങിൽ വെച്ച് 2026-ലെ മികച്ച ഫോട്ടോഗ്രാഫി പ്രോജക്റ്റുകൾക്കും വ്യക്തിഗത ചിത്രങ്ങൾക്കുമുള്ള 'തസ്വീർ അവാർഡുകൾ' പ്രഖ്യാപിക്കും. ......
ദോഹ: ഖത്തറിലെയും വടക്കൻ അർദ്ധഗോളത്തിലെയുംആകാശപ്രേമികൾക്ക്ദൃശ്യവിരുന്നൊരുക്കി പെഴ്സീഡ് (Perseid) ഉൽക്കാവർഷം എത്തുന്നതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 13 വ്യാഴാഴ്ച) വൈകുന്നേരം മുതൽ ഓഗസ്റ്റ് 14 വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് ഉൽക്കാവർഷം ഏറ്റവും ശക്തമായി ദൃശ്യമാകുക.
ഏറ്റവും സജീവവും മനോഹരവുമായ ഉൽക്കാവർഷങ്ങളിലൊന്നാണ് പെഴ്സീഡെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ......
ദോഹ:നികുതിദായകർക്ക് ജനറൽ അതോറിറ്റി ഫോർ ടാക്സസ് ഉദ്യോഗസ്ഥരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സേവനം ആരംഭിച്ചു. നികുതി സംബന്ധമായ വിവിധ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുമായി ഒരുക്കിയതാണ് ഈ സംവിധാനം.
നികുതിദായകരും അതോറിറ്റിയും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ......